ആലുവ: കുട്ടമശ്ശേരി സ്കൂളിന് സമീപം താമസിക്കുന്ന പരേതനായ പടിഞ്ഞാറേ പറമ്പിൽ ബീരാെൻറ മകൻ നൂറുദ്ദീൻ ഹാജി (70) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മഅസൂമ, നസീമ , സാബിത്ത്. മരുമക്കൾ: ഷമീർ, മൈതീൻ, ഹുസ്ന.