ആലുവ: ബൈപാസ് കവല കോഡർ ലെയിനിൽ കിഴക്കേവീട്ടിൽ ഡോ. കെ.കെ. ഉസ്മാെൻറ ഭാര്യ എ.എം. നസീം (75) നിര്യാതയായി. എറണാകുളം ആലുങ്കപറമ്പിൽ പരേതനായ എ.ബി. മുഹമ്മദിെൻറ മകളാണ്. മക്കൾ: നസ്നീൻ (സിനി), യാസിർ, ഇസ്മിറ. മരുമക്കൾ: അംജദ് സിദ്ദീഖ്, ഡോ.മിഹാസ്, റീമ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ആലുവ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.