കരുമാല്ലൂർ: കളത്തിങ്കൽ വീട്ടിൽ കെ.കെ. സുകുമാരൻ നായർ (81) നിര്യാതനായി. ഭാര്യ: ശോഭനകുമാരി. മക്കൾ: സിന്ധു, മഞ്ജു. മരുമക്കൾ: അനിൽകുമാർ, മനോജ്കുമാർ.