ചങ്ങനാശ്ശേരി: ഇരൂപ്പ വലിയകളത്തില്‍ ഷാഹുല്‍ ഹമീദിെൻറ ഭാര്യ റുഖിയാമ്മ (80) നിര്യാതയായി. മക്കള്‍: ഷാജി, സെലീന, നസീമ. മരുമക്കള്‍: ഇസ്മയില്‍, റഷീദ, മജീദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പുതൂര്‍പ്പള്ളി ഖബര്‍സ്ഥാനില്‍.