കുറുവാമൂഴി: കളത്തിമറ്റത്തിൽ പരേതനായ കുഞ്ഞേട്ടെൻറ ഭാര്യ േത്രസ്യാമ്മ മാത്യു (86) നിര്യാതയായി. ചെറുവള്ളി വലിയവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോണി, മോളി, സണ്ണി, സാലി, റെജി (മുംബൈ), ജോഷി (ഖത്തർ). മരുമക്കൾ: വത്സമ്മ, മേരിക്കുട്ടി, ഷാജി, സാലി, ലിറ്റി, പരേതനായ മാമച്ചൻ.