കോതമംഗലം: തലക്കോട് തെക്കേടത്ത് പരേതനായ കുര്യെൻറ ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. മുണ്ടക്കയം പാലൂർക്കാവ് കൊല്ലക്കൊമ്പിൽ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, ഫിലിപ് (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി കോതമംഗലം), മോളി, മേഴ്സി (റിട്ട. ജോ. രജിസ്ട്രാർ സഹകരണ വകുപ്പ് ഇടുക്കി), സെബാസ്റ്റ്യൻ (റിട്ട. െഡപ്യൂട്ടി തഹസിൽദാർ പെരിന്തൽമണ്ണ). മരുമക്കൾ: നാൻസി, ജയിംസ്, മത്തായി, ആൻസി.