കൂത്താട്ടുകുളം: സൗത്ത് ജങ്ഷൻ നെല്ലിമുട്ടത്ത് കെ.എൻ. ചെല്ലപ്പൻ നായർ (85) നിര്യാതനായി. ഭാര്യ: വി.കെ. സുഭദ്ര. മക്കൾ: എൻ.സി. വിജയകുമാർ (ലേഖകൻ, മാതൃഭൂമി കൂത്താട്ടുകുളം), മുരളീധരൻ (കാർത്തിക ജെസ്മി സ്റ്റോഴ്സ്, വഴിത്തല). മരുമക്കൾ: മായ (മാതൃഭൂമി ഏജൻറ് കൂത്താട്ടുകുളം), ബിന്ദു (കാർത്തിക ബ്യൂട്ടിപാർലർ വഴിത്തല).