കാക്കനാട്: പടമുഗള്‍ താണപാടം എം.ജി. പ്രഭാകരന് (75) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: സിനി, രാജേഷ്. മരുമക്കള്‍: വിജയന്, ദിവ്യ.