ആലുവ: എടത്തല പേങ്ങാട്ടുശ്ശേരി ഐ.എസ്.ആർ.ഒ കനാൽ പാലത്തിനുസമീപം നെല്ലിമല പുതുപ്പറമ്പിൽ ഹസൻപിള്ളയുടെ മകൻ ഇബ്രാഹീംകുട്ടി (25) നിര്യാതനായി. മാതാവ്: ഷിജി. സഹോദരങ്ങൾ: ഉസ്മാൻ, ഉമർ.