പള്ളിക്കര: പെരിങ്ങാല കിഴക്കനാലില്‍ പരേതനായ ഹൈദ്രോസിെൻറ ഭാര്യ ഐഷ (70) നിര്യാതയായി. മക്കള്‍: അസ്മ, ലൈല, സക്കരിയ. മരുമക്കള്‍: പരേതനായ അലി, ഇസ്മായില്‍, ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനില്‍.