ആലുവ: പരേതനായ അഗസ്റ്റിൻ സേവ്യർ മാഞ്ഞൂരാെൻറ ഭാര്യ റോസി അഗസ്റ്റിൻ (76) നിര്യാതയായി. കിഴക്കമ്പലം കുടിേശ്ശരി പരേതരായ വർഗീസിെൻറയും മറിയക്കുട്ടിയുടെയും മകളാണ്. മക്കൾ: വിൻ മാഞ്ഞൂരാൻ, ഷീനി ഡൊമിനിക്, ലിനി രാജേഷ്.