കളമശ്ശേരി: ഏലൂർ കോട്ടക്കുന്ന് മാടപ്പാട്ട് പറമ്പിൽ മുഹമ്മദ് (63) നിര്യാതനായി. അപ്പോളോ ടയേഴ്സ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: സുബൈദ (അംഗൻവാടി ജീവനക്കാരി). മക്കൾ: സിറാജ്, ഷർമിന. മരുമക്കൾ: ഷാജഹാൻ, റിൻസിയ.