കാലടി: നീലിശ്വരം ആലുക്കപറമ്പിൽ നാരായണെൻറ മകൻ രാജേഷ് (41) കോവിഡ് ബാധിച്ച് ചികിത്സയിരിക്കെ മരിച്ചു. മാതാവ്: അമ്മിണി. സഹോദരങ്ങൾ: ബാലൻ, ബീന.