വാഴക്കുളം: ആനിക്കാട് കൊമ്പനാൽ പൗലോസിെൻറ ഭാര്യ അന്നക്കുട്ടി (76) നിര്യാതയായി. കാവന മറ്റപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ബോബി അലക്സ്, സോണിയ, ജിൽസൺ. മരുമക്കൾ: ജിൻസി, ഷൈബു, ഷീബ.