ആലുവ: തായിക്കാട്ടുകര കമ്പനിപ്പടിയിൽ പരിയാരത്ത് വീട്ടിൽ പരേതനായ കുഞ്ഞുമീതിയെൻറ ഭാര്യ ഖദീജ (83) നിര്യാതയായി. മക്കൾ: യൂസഫ്, മൂസ, ഇസ്മയിൽ. മരുമക്കൾ: സുബൈദ, ഷംല, റഹിന.