അങ്കമാലി: അകപ്പറമ്പ് ആറ് സെൻറ് പുനരധിവാസ കേന്ദ്രം തേമാലിത്തറ വീട്ടിൽ അയ്യപ്പൻ കുഞ്ഞ് (74) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: അനീഷ്, അഞ്ജു. മരുമക്കൾ: അഞ്ജു, അനീഷ്.