പള്ളുരുത്തി: കെ.എം.പി നഗർ കളപ്പുരക്കൽ വീട്ടിൽ (പുത്തൻപുര) പരേതനായ അഹമ്മദ് മുഹമ്മദിെൻറ (മമ്മി) മകൻ ഇബ്രാഹിം (74) നിര്യാതനായി. ഭാര്യ: കമറുന്നീസ. മക്കൾ: റിജാസ്, റിൻസില. മരുമക്കൾ: സനൂബ്, തൻസീം.