കോതമംഗലം: കുട്ടമ്പുഴ കൂറ്റാമ്പാറ വെള്ളാരംകുന്നേൽ പരേതനായ അയ്യപ്പെൻറ ഭാര്യ കാളി (90) നിര്യാതയായി. മക്കൾ: അമ്മിണി, തങ്കമണി, സുമതി, സുദർശൻ, ശശി, രവി, ഷാജു, ബിജു, പരേതനായ സുകുമാരൻ.