ആലുവ: തോട്ടക്കാട്ടുകര നെയ്ശേരി വീട്ടിൽ പരേതനായ ബെർണാഡിെൻറ മകൻ ബോബൻ (56) നിര്യാതനായി. ദേശം ലക്ഷ്മി ട്രാൻസ്പോർട്ട് ഉടമയും ആലുവ മർച്ചൻറ്സ് അസോസിയേഷൻ ഭരണസമിതി അംഗവുമായിരുന്നു. ഭാര്യ: ഗ്രേസി. മകൻ: രോഹൻ.