ആലുവ: എടയപ്പുറം മുഡൂർ വീട്ടിൽ പരേതനായ റെയിൽവേ ജീവനക്കാരൻ കൃഷ്ണെൻറ ഭാര്യ ഭാരതി കൃഷ്ണൻ (88) നിര്യാതയായി. മക്കൾ: ബാബു, സതി, സജീവൻ, അജിത്ത്കുമാർ, സുരേഷ് കുമാർ, സിനി. മരുമക്കൾ: രാധാമണി, നളൻ, ശ്രീന, സുനിത, സിജി, മുരളി.