പാലാ: ഞാവള്ളില്‍ തെക്കേല്‍ (പുതിയിടത്തുപ്രാവില്) ജോസഫ് കുര്യന് (കുര്യാച്ചന്, -80) നിര്യാതനായി. ഭാര്യ: കപ്പാട് ഇലഞ്ഞിമറ്റം കുടുംബാംഗം എല്‍സി. മക്കള്‍. ജോയിച്ചന്‍, ജോര്‍ജുകുട്ടി, പരേതയായ കുഞ്ഞുമോള്‍, പ്രേമ, ജസ്റ്റിന്. മരുമക്കള്‍: അനിത ഞാവള്ളില്‍ പുത്തന്‍പുരയ്ക്കല്‍, ബിന്ദു മറ്റത്തില്‍ മാന്നുള്ളില്‍, ജോഷി എബ്രഹാം തലോടി, സണ്ണി ജോസഫ് നെടിയകാലാപറമ്പില്‍, റെസ്മി മണ്ണൂര്‍. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ളാലം പഴയപള്ളി സെമിത്തേരിയിൽ.