കാഞ്ഞിരപ്പള്ളി: കപ്പാട് കാരയ്ക്കാട്ട് തോമസിെൻറ ഭാര്യ അന്നമ്മ (74) നിര്യാതയായി. ചാത്തന്‍തറ ചെല്ലന്തറ കുടുംബാംഗമാണ്. മക്കള്‍: ജെസി, ജോബി (വെച്ചൂച്ചിറ), ജിബി (ഡല്‍ഹി), സിസ്റ്റര്‍ ജിനി (ആന്ധ്ര), ജെയ്സണ്‍ (ഇടിമണ്ണിക്കല്‍ ജ്വല്ലറി, കാഞ്ഞിരപ്പള്ളി). മരുമക്കള്‍: ജോസ് കൊച്ചുപുരക്കല്‍, റോസമ്മ പാഴൂര്‍ (മണിപ്പുഴ), റെജി കുമരംപ്ലാക്കല് (വായ്പൂര്), ജെസി വലിയവീട്ടില്‍ ചെങ്ങളം (സെൻറ് മേരീസ് റബേഴ്സ്, കൂവപ്പള്ളി). സംസ്കാരം വെള്ളിയാഴ്ച 2.30ന് കപ്പാട് മാര്‍സ്ലീവാ തീര്‍ഥാടന ദൈവാലയ സെമിത്തേരിയില്‍.