കങ്ങഴ: പത്തനാട് കാരമല വടക്കയിൽ അലി റാവുത്തർ (കൊച്ചലി, -60) നിര്യാതനായി. ഭാര്യ: ഇടക്കുന്നം കുരീപ്പാറയിൽ കുടുംബാംഗം കുൽസുംബീവി. മക്കൾ: ഹാഷിമ (യു.ഡി.ക്ലാർക്ക് തിരുവല്ല എ.ഇ ഓഫിസ്), ഷൈലജ (സ്റ്റാഫ് നഴ്സ്, തോട്ടക്കാട് ഗവ. ആശുപത്രി), ഷംന (എരുമേലി വടക്ക് വില്ലേജ്, മുണ്ടക്കയം). മരുമക്കൾ: സജൻ കാട്ടൂർ, നസീർ കോട്ടാങ്ങൽ, ഷെമീർ കുരീപ്പാറ മുണ്ടക്കയം.