കോതമംഗലം: മുത്തംകുഴി വെങ്ങോല പുത്തൻപുര വേലുവിെൻറ ഭാര്യ ലക്ഷ്മി (89) നിര്യാതയായി. മക്കൾ: രാജപ്പൻ, ചെല്ലപ്പൻ, ശിവശങ്കരൻ, സുമതി. മരുമക്കൾ: രാധ, ശാന്ത, ചന്ദ്രിക. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.