കറുകുറ്റി: വെമ്പിൽ വാളൂക്കാരൻ കുഞ്ഞു വറിയത് (96) നിര്യാതനായി. ഭാര്യ: കാഞ്ഞൂർ പെരുമായൻ പരേതയായ ഫിലോമിന. മക്കൾ: പോൾ, പീറ്റർ , മേരി, സിസ്റ്റർ സിൻസി (മദർ എസ്.ഡി കോൺവെൻറ് ചുണങ്ങംവേലി), ദേവസിക്കുട്ടി , ജോസഫ്. മരുമക്കൾ: പാപ്പച്ചൻ, മേരി, മേരി പീറ്റർ, ഉഷ, അനിത. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് സെൻറ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.