അങ്കമാലി: ആനപ്പാറ മേനാച്ചേരി വീട്ടിൽ പരേതനായ ജോസഫിെൻറ ഭാര്യ അന്നം (85) നിര്യാതയായി. തവളപ്പാറ ചിറ്റിനപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ജോർജ്, പോളി (ബഹ്ൈറൻ), സിസ്റ്റർ വന്ദന, ലിജി. മരുമക്കൾ: ശോഭ, നിഷ (ഇരുവരും ബഹ്ൈറൻ), ടോമി.