പറവൂർ: മടപ്ലാതുരുത്ത് പുത്തൻവീട്ടിൽ പരേതനായ ജോസയുടെ ഭാര്യ മേരി (85) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ: ജോഷി, ലിൻഡ, ജൂഡ്സാൻ, വിൻസെൻറ്. മരുമകൾ: ഷൈജ, തോമസ്, ഷാലറ്റ്, മിനി.