ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ കൊടുമ്പിള്ളിൽ ഇറ്റാമെൻറ മകൻ മോഹനൻ (65) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: സേതുലക്ഷ്മി, ഉണ്ണിമായ. മരുമകൻ: അർജുനൻ.