നീലീശ്വരം: തൊട്ടി പറമ്പിൽ പരേതനായ ഉൻറ്യായുടെ ഭാര്യ ഭവാനി (88) കോവിഡ് ബാധിച്ച് നിര്യാതയായി. മക്കൾ: വിദ്യാധരൻ, രവി (വിദ്യാഭ്യാസ വകുപ്പ് ആലുവ), രമണി. മരുമക്കൾ: ശശി, ലീല, ശാന്ത.