പള്ളുരുത്തി: പെരുമ്പടപ്പ് റോഡ് കൊല്ലംപറമ്പിൽ കെ.എം. പൊന്നൻ (80) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: കെ.പി. മണിലാൽ (സി.പി.ഐ ഇടക്കൊച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി), കെ.പി. സലിംകുമാർ (കേബിൾ ടി.വി സ്റ്റാഫ്), കെ.പി. ദിലീപ്. മരുമക്കൾ: ഷൈലജ, നിഷ.