കൊച്ചി: തേവര വാഴയിൽ പരേതനായ അഹമ്മദിെൻറ ഭാര്യ ബീവി (86) നിര്യാതയായി. മക്കൾ: സുബൈദ, അബ്ദുൽ റസാഖ് (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി), റസിയ, സാബിറ, സീനത്ത്, സൗജത്ത്, അഷ്റഫ്. മരുമക്കൾ: മൊയ്തു, സുലേഖ, റഹീം, അസീസ്, ഷാഫി, ഗഫൂർ, സുബീന.