മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് ദാറുസ്സലാം റോഡ് തെക്കേ വീട്ടിൽ മുഹമ്മദ് കോയയുടെ ഭാര്യയും ക്ലാപ്പന ഉസ്താദിെൻറ മകളുമായ ഫാത്തിമ (67) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷമീം, മുഹമ്മദ് ഷഫീഖ്, റയ്ഹാനത്ത്. മരുമക്കൾ: മുഹമ്മദ് സഗീർ, സുഫിഷമീം, ഫാരിസ ഷഫീഖ്.