വെണ്ണല: മഠത്തിൽ പറമ്പിൽ പരേതനായ ഇസ്മായിൽ ഹാജിയുടെ മകൻ അഡ്വക്കറ്റ് എം.ഇ. അബ്ദുൽ ഖാദർ (94) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: സാജിദ്, ഡോ. ഷെമീന, നിസ, റുബീന. മരുമക്കൾ: ഷാഹുൽ ഹമീദ്, റാഹില, പരേതരായ അബ്ദുൽ റഷീദ്, അബ്ദുൽ സത്താർ.