ഫോർട്ട്കൊച്ചി: അധികാരിവളപ്പിൽ വി.കെ. ഷെരീഫ് സാഹിബിെൻറ ഭാര്യ റാബിയ (58) നിര്യാതയായി. മക്കൾ: നൗഷാദ്, തൻസീല, തസ്നി. മരുമക്കൾ: ഫൈസൽ, റഫീഖ്, അൻഷിദ.