പെരുമ്പാവൂര്‍: കാവുംപുറം അനില്മന്ദിരം വീട്ടില്‍ പരേതനായ പങ്കജാക്ഷന് ഇളയിടത്തിെൻറ ഭാര്യ വിലാസിനിയമ്മ (83) നിര്യാതയായി. മക്കള്‍: അമ്മിണി, ഉഷ, അനില്‍, ആശ. മരുമക്കള്‍:രാധാകൃഷ്ണന്, ചന്ദ്രമോഹന്, ബാബു, ജയ.