ആലുവ: യു.സി കോളജ് നസിയ ഹോട്ടൽ ഉടമ വാഴക്കാമഠം വീട്ടിൽ അബൂബക്കറിെൻറ ഭാര്യ സുലൈഖ (74) നിര്യാതയായി. മക്കൾ: കുഞ്ഞുമുഹമ്മദ് (മമ്മ) ഹംസ, ആമിന, റഷീദ്, മൂസ, ഷൗക്കത്ത്, സഫിയ. മരുമക്കൾ: അമീൻ, സുബൈദ, ഹാജറ, സുബിത, ഹസീന, നസി.