ചെങ്ങമനാട്: പുതുവാശ്ശേരി ഊലിക്കര വീട്ടിൽ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ ഖദീജ ബീവി (60) നിര്യാതയായി. ചെങ്ങമനാട് പറമ്പയം കളപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ: ഷാജിമോൻ, സജ്ന, സജിൽ. മരുമക്കൾ: ജാസ്മിൻ, നാസർ, സബ്ന.