ആലുവ: തുരുത്ത് വാളുവക്കാട് വീട്ടിൽ അലിയാരുകുഞ്ഞ് (83) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: റംല, റാഹില, റസിയ, റഫീഖ്, രഹ്ന. മരുമക്കൾ: ഫൈസൽ, നാദിർഷ, സിയാദ്, ഷംല, നാസർ.