മൂവാറ്റുപുഴ: പുളിഞ്ചുവട് കവല പടിഞ്ഞാറെച്ചാലിൽ പരേതനായ മക്കാരിെൻറ ഭാര്യ പാത്തുക്കുട്ടി (85) നിര്യാതയായി. മക്കൾ: സലിം, ഖാദർ, മുഹമ്മദ്, നസീറ, റഷീദ, ഷൈല, സുബൈർ. മരുമക്കൾ: ഹമീദ്, ബഷീർ, മജീത്, കുൽസുംബീവി, സുബൈദ, മറിയംബീവി, സുനിത.