തോപ്പുംപടി: ചുള്ളിക്കൽ പെട്രോൾ പമ്പിന് സമീപം ഖാദിരിയ്യ മദ്റസക്ക് എതിർവശം പുതിയ വീട്ടിൽ പറമ്പിൽ പരേതനായ സൈനുദ്ധീൻ സാഹിബിെൻറ മകൻ പി.ജെ. നസീർ (54) നിര്യാതനായി. മാതാവ്: ഹവ്വ. ഭാര്യ: നെസീമ. മക്കൾ: നഹാസ്, നാസ്മിൻ. മരുമകൻ: നഹാസ്