മട്ടാഞ്ചേരി: ആനവാതിൽ ബി. എസ്. എൻ. എൽ ഓഫിസിന് സമീപം പാലസ് ഓർക്കഡ് അപ്പാർട്ട്മെൻറിൽ പരേതനായ അബ്ദുൽ റഹ്മാൻ സേട്ടിെൻറ മകൻ എ.ആർ . അബ്ദുൽ ഗഫൂർ സേട്ട് (രാജു ഭായി -78) നിര്യാതനായി. ഭാര്യ: എ.കെ. സുരയ്യ ബായി. മക്കൾ: ആഷർ സേട്ട്, ദിൽഷാദ് സേട്ട്, മെഹ്റ ഇഷാൻ, നെസീറ നൗഷാദ്, മുനീറ ബായി, നൗഷി നാസർ, പരേതനായ ജാവീദ് സേട്ട്. മരുമക്കൾ: നൗഷാദ് സേട്ട്, നാസർ, റുക്സാനബായി, പരേതനായ മുഹമ്മദ് ഇഷാൻ.