ആലുവ: നഗരസഭ പതിമൂന്നാം വാർഡിൽ ചെമ്പകശ്ശേരി അവന്യൂ റോഡിൽ നന്ദനം വീട്ടിൽ ബാലകൃഷ്ണൻ (80) നിര്യാതനായി. റെയിൽവേ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ മുൻ കൗൺസിലർ സരള ബാലകൃഷ്ണൻ. മക്കൾ : ഗീതാ തരുൺ, (ടീച്ചർ ഇന്ത്യൻ പബ്ലിക് സ്കൂൾ എറണാകുളം), ബാബു സുരേഷ് (വൈസ് പ്രസിഡൻറ് ചെമ്പകശ്ശേരി റെസിഡൻറ്സ് അസോസിയേഷൻ). മരുമകൾ : തരുൺ ( എച്ച് ആർ എം മാനേജ്മെൻറ് ), സൗമ്യ. സംസ്കാരം അമ്പാട്ടുകാവ് ശ്മശാനത്തിൽ ശനിയാഴ്ച മൂന്നു മണിക്ക്.