കൂത്താട്ടുകുളം: കോഴിപ്പിള്ളി മണലാടിയിൽ അലക്സ് നിക്കോളാസ് (47) നിര്യാതനായി. ചങ്ങനാശ്ശേരി മണലാടിയിൽ കുടുംബാംഗമാണ്. ഭാര്യ: സീന.