പാലാ: അരുണാപുരം ഏറത്തുവീട്ടിൽ (മടവന) എം. രാധാകൃഷ്ണൻ നായർ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ -61) നിര്യാതനായി. ഭാര്യ: അരുണാപുരം ഏറത്തുവീട്ടിൽ രാജലക്ഷ്മി. മക്കൾ: അഭിജിത് ആർ. കൃഷ്ണൻ, അർജുൻ ആർ. കൃഷ്ണൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.