കുന്നന്താനം: ഈരാളിൽ പരേതനായ ഇ.വി എബ്രഹാമിെൻറ ഭാര്യ ശോശാമ്മ ( 86) ബംഗളൂരിൽ മകെൻറ വസതിയിൽ നിര്യാതയായി. മക്കൾ: വർഗീസ്, മേഴ്സി, ഗ്രേസി, എൽസി. മരുമക്കൾ: പരേതയായ സെലിൻ വർഗീസ്, രാജൻ ഡാനിയേൽ, തോമസുകുട്ടി, സേവ്യർ. സംസ്കാരം ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിലെ ശുശ്രൂഷക്ക് ശേഷം ഹൊസൂർ റോഡ് സെമിത്തേരിയിൽ നടക്കും.