എരുമേലി: മണ്ണൂശ്ശേരി എം.കെ. ആചാരി (92) നിര്യാതനായി. ഭാര്യ: പള്ളിക്കത്തോട് വാരിക്കാട് കുടുംബാംഗം പരേതയായ വി.ജി. തങ്കമ്മ. മക്കൾ: സുശീല, ശോഭ, ദാസപ്പൻ, സന്തോഷ്, ഷീല, ശാന്തി, സുനിൽ (സി.എച്ച്.സി എരുമേലി). മരുമക്കൾ: ധനപാലൻ, ഗോപി, തിലകമ്മ, മോഹൻദാസ്, ദിലീപ്, രാജി, രഞ്ജിനി.