തൃക്കൊടിത്താനം: കോട്ടമുറി ചരിവ്പറമ്പിൽ വിശ്വനാഥൻ (64) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: രഞ്ജിനി, രഞ്ജീഷ്, രതീഷ്. മരുമകൻ: സതീശൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.