ആലങ്ങാട്: നീറിക്കോട് മാനാടൻ വീട്ടിൽ ഡിജോ വർഗീസിെൻറ (ഡെന്നി ബ്രദേഴ്സ്, ആലുവ) മകൻ എബ്ജിൻ ഡിജോ മാനാടൻ (18) നിര്യാതനായി. ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. മാതാവ്: രമ്യ ഡിജോ (മാൻറോവ സാനിട്ടറി, ലൂർദ് സെൻറർ, ആലുവ). സഹോദരൻ: ഗ്ലെൻ ഡിജോ.