കരുനാഗപ്പള്ളി: പുത്തൻതെരുവ് കാട്ടുംകുറ്റിയിൽ ഷംസുദ്ദീൻകുഞ്ഞ് (75) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: ഷഹ്ബാനത്ത്, സലീം, സലാം (ഇരുവരും സൗദി അറേബ്യ), സഫീസത്ത് (ജി.എച്ച്.എസ് ചന്തിരൂർ), സലീന (എം.എം.ഒ.എച്ച്.എസ് പറയപ്പള്ളി). മരുമക്കൾ: താജുദ്ദീൻ (സൗദി അറേബ്യ), പരേതനായ സക്കീർ മദനി, അബ്ദുൽഗനി സ്വലാഹി (ഹാജി ഈസ സ്കൂൾ), സനു, സുബി.