കളമശ്ശേരി: കൂനംതൈ കാട്ടയിൽ കരീം (കുഞ്ഞുമോൻ -62) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: നസൽ, നാസിൻ. മരുമകൾ: സുനൈന.